കഴിഞ്ഞദിവസം നെടുങ്ങോട്ട്മലക്ക് സമീപവും ഇവയുടെ സാന്നിധ്യമുണ്ടായി
ഏഴുമാസം ഗർഭിണിയായിരുന്ന പശുവിനെ രണ്ടാഴ്ച മുമ്പ് കുറുക്കൻ കടിച്ചതായി കരുതുന്നു
ആലുവ: മേഖലയിൽ കുറുനരിയും മലമ്പാമ്പും ഭീഷണിയാകുന്നു. ഗ്രാമങ്ങളിലെ പാടശേഖരങ്ങളിലും...