തൃശൂർ: തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ രാജന്റെ ഭാര്യ...
അടിമാലി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ...
സുരേഷ്കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചതിൽ പ്രതിഷേധിച്ച് മൂന്നാർ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഇന്ന്...
ബംഗളൂരു: മുത്തങ്ങ - ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് ഇറങ്ങി കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക്...
കാലടി: കാലടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്. പാണ്ടുപാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്....
ബംഗളൂരു: വയനാട്ടിൽ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം...
ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആനയാണ് പുഴ കടന്ന് വീണ്ടും കേരളത്തിലെത്തിയത്
വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്ന് രാഹുൽ
പാലക്കാട്: വയനാട്ടിലെ സംഭവ വികാസങ്ങളിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിഷ്ക്രിയനെന്ന് വി.ഡി. സതീശൻ. നിയമസഭയിൽ നിരന്തരം...
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായാണ് നാട്ടുകാർ പ്രതിഷേധിച്ചത്
കൊല്ലപ്പെട്ട പശുവിന്റെ ജഡം ജീപ്പിന് മുകളിൽ വെച്ചുപൊലീസും പ്രതിഷേധക്കാരുമായി വാക്കേറ്റം
റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും
ഫോറസ്റ്റ് ജീപ്പ് തടഞ്ഞ് കാറ്റഴിച്ചുവിട്ടുകാട്ടാന ആക്രമണത്തിനെതിരെ വയനാട്ടിൽ ഹർത്താൽ തുടരുന്നു