ബ്വേനസ്െഎറിസ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന റിപ്പോർട്ട്...
ബ്വേനസ്െഎറിസ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്....
ജവഹർ സ്റ്റേഡിയത്തിലാണ് സ്മാരകം ഒരുക്കുന്നത്
കണ്ണൂർ: നഗരത്തിൽ ഫുട്ബാൾ ഇതിഹാസം മറഡോണയുടെ പ്രതിമ ഒരുക്കുന്നു. നാല് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കി കണ്ണൂർ ജവഹർ...
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ എന്നും ഫുട്ബാൾ പ്രേമികളുടെ മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ്. അതിനെ അന്വർഥമാക്കുംവിധം...
86 ലോകകപ്പിലെ മറഡോണയുടെ ഗോളിെൻറ മലയാളം ദൃക്സാക്ഷി വിവരണവുമായി ഷൈജു ദാമോദരൻ
ബ്വേനസ് എയ്റിസ്: വിടവാങ്ങിയ വിഖ്യാത ഫുട്ബാളർ മറഡോണയുടെ സ്മരണ പുതുക്കുകയാണ് ഓരോ ദിവസവും ഫുട്ബാൾ ലോകം. ഇപ്പോൾ...
റിയാദ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയെ റിയാദിലെ കലാകായിക സാംസ്കാരിക സൗഹൃദ...
കൊച്ചി: ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് ലോകോത്തര മ്യൂസിയം നിര്‍മിക്കുമെന്ന് അദ്ദേഹത്തിെൻറ സുഹൃത്തും ബോബി...
നേപ്ൾസ് (ഇറ്റലി): തങ്ങളുടെ ഇതിഹാസ നായകനോടുള്ള ആദര സൂചകമായി നാപോളി തങ്ങളുടെ ഹോം ഗ്രൗണ്ട് സ്റ്റേഡിയോ ഡീഗോ...
അർജൻറീനൻ ഇതിഹാസം ഡീഗോ മറഡോണ മരണപെട്ടപ്പോൾ, മഹാനായ ആ കളിക്കാരനോടൊപ്പമുള്ള ചിത്രങ്ങൾ ലോക ഫുട്ബാളിലെ നിരവധി താരങ്ങൾ...
സാവോപോളോ: അർജൻറീനിയൻ ഇതിഹാസം ഡിയഗോ മറഡോണയുടെ ഏഴാം ചരമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഫുട്ബാൾ രാജാവ് പെലെ....
ബ്വേനസ് ഐറിസ്: ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാ സംഘത്തിലുണ്ടായിരുന്ന...
ഡപേനയുടെ പ്രതിഷേധത്തിൽ അവരെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.