കുവൈത്ത് സിറ്റി: കോഴിക്കോട് തിക്കോടി സ്വദേശി കുവൈത്തിൽ നിര്യാതനായി. തിക്കോടി കുന ്നോത്ത്...
ജിദ്ദ: നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഉംറ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. നല്ലളം അരീക്കാട് പറമ്പ് സ്വദേശി ...
ഡിസംബർ 27ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്ധ്രാസ്വദേശിനിയാണ് ശനിയാഴ്ച മരിച്ചത്
ചെങ്ങന്നൂർ: പ്രമുഖ വ്യവസായിയും സ്കൈ ജ്വല്ലറി ഗ്രൂപ്പ് പാർട്ണറുമായ പാലത്തുംപാട്ട് നൈനാൻ ജോൺ (കൊച്ചുമോൻ 69)...
അൽഐൻ: മലപ്പുറം,താനൂർ മൂലക്കൽ സ്വദേശി കാരാട്ടിൽ മുഹമ്മദ് ഷാജഹാൻ (49 ) ഹൃദയാഘാദത്തെ തുടന്ന് അൽഐനിൽ നിര്യാതനായി. 15 ...
മഥുര: ഒരു കുടുംബത്തിലെ മൂന്ന് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യമനു എകസ്പ്രസ് ഹൈവേയിലാണ് ഡൽഹി...
ദുബൈ/കോഴിക്കോട്: സാമൂഹിക, മത രംഗങ്ങളില്‍ നിറസാന്നിധ്യവും റിട്ട. ടൗണ്‍ പ്ലാനറുമായിരുന്ന ടി. കുഞ്ഞബ്ദുല്ല ഹാജി(80)...
പാലാ: വിളക്കുമാടം കള്ളിവയലില്‍ പരേതനായ കെ.എ. എബ്രഹാമിെൻറ ഭാര്യ അമ്മിണി (ക്ലാരക്കുട്ടി-88) നിര്യാതയായി. പാല ാ...
മദീന: തൃത്താല കൂടല്ലൂർ സ്വദേശി മുസ്തഫ (50) മദീനയിൽ നിര്യാതനായി. തോട്ടുപാടത്തിൽ...
ദമ്മാം: ദീർഘകാലമായി സൗദിയിൽ അൽ സാമിൽ അലൂമിനിയം കമ്പനിയിൽ ജോലിചെയ്തിരുന്ന തൃശൂർ...
ദമ്മാം: ദീർഘകാലമായി സൗദിയിൽ അൽ സാമിൽ അലൂമിനിയം കമ്പനിയിൽ ജോലിചെയ്തിരുന്ന തൃശൂർ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ചോപ്പുള്ളിൽ...
അബ്ഖൈഖ്: തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍ (49) സൗദി കിഴക്കൻ പ്രവിശ്യയിലെ...
റാസ് അൽ ഖൈമ: കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി ജലീല മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു-50) ആണ് മരണപ്പെട്ടത്. റാക്...
മദീന: മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ആലുക്കൽ സ്വദേശി വടക്കൻ സിദ്ദീഖ് (42) മദീനയിൽ നിര്യാതനായി. ഭാരയ: സാഹിറ. മക്കൾ:...