Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനെയ്യാറ്റിൻകര സ്വദേശി...

നെയ്യാറ്റിൻകര സ്വദേശി വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര സ്വദേശി വാഹനാപകടത്തിൽ മരിച്ചു
cancel
അ​ബ്ഖൈ​ഖ്: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍ക​ര സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍ (49) സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ബ്‌​ഖൈ​ക്കി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. 13 വ​ര്‍ഷ​ത്തോ​ള​മാ​യി അ​ബ്ഖൈ​ഖി​ലെ എം.​എ​സ്.​കെ ക​മ്പ​നി​യി​ല്‍ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.
ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഐ​ൻ​ദാ​രി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കൃ​ഷ്ണ​കു​മാ​റി​നെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​ബ്‌​ഖൈ​ഖ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ മ​രി​ച്ചു. ന​വോ​ദ​യ മു​ന്‍ ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​വും കു​ടും​ബ​വേ​ദി മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: ന​ന്ദ​ന, ധ്രു​വ്, ദേ​വ്. ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ന​വോ​ദ​യ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം അ​റി​യി​ച്ചു.
Show Full Article
TAGS:death news saudi gulf news 
Next Story