Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2019 5:38 PM GMT Updated On
date_range 16 Dec 2019 5:38 PM GMTതൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ദമ്മാം: ദീർഘകാലമായി സൗദിയിൽ അൽ സാമിൽ അലൂമിനിയം കമ്പനിയിൽ ജോലിചെയ്തിരുന്ന തൃശൂർ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ചോപ്പുള്ളിൽ വീട്ടിൽ രാജേഗാപാൽ (60) ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. തിങ്കളാഴ്ച രാവിലെ ജോലി സ്ഥലത്ത് നെഞ്ചുവേദന അനുഭവപെട്ട രാജഗോപാലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദമ്മാം മെഡിക്കൽ കോംപ്ലകസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ:ജയലക്ഷമി, മകൾ: അഞ്ജലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story