ന്യൂഡൽഹി: ക്ലാസ് മുറികളിലെ ചുമരുകളിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ. ചൂട് കുറയ്ക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായാണ്...
ഏതാനും ദിവസങ്ങളായി ഒരു കാറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വെറും കാറല്ല, ചാണകത്തിൽ പൊതിഞ്ഞ ഒരു ടൊയോട്ട...
കോയമ്പത്തൂർ: തമിഴ്നാട്ടിൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിെൻറ പ്രതിമക്ക് നേരെ അജ്ഞാതരായ അക്രമികൾ ചാണകമെറിഞ്ഞു....
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്യാൻ...
ചാണകം പൂശിയശേഷം കാറിലെ എ.സിയുടെ പ്രവര്ത്തനം കൂടുതല് സുഗമമായെന്നും ഡോക്ടർ
ചാണകം ഇനിമുതൽ വെറും ചാണകമല്ല, നല്ല ഒന്നാന്തരം ഇന്ധനമാണ്
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ പള്ളിക്കുള്ളിൽ ചാണകം വിതറിയ നിലയിൽ. മാർക്കറ്റിലെ ചെമ്പുട്ടി ബസാറിലെ മൊയ്തീൻ ജുമാമസ്ജിദിലാണ്...
ഭോപ്പാൽ: ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന്...
ബംഗളൂരു: രാജ്യം മുഴുവൻ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ദീപാവലി ആഘോഷിക്കുേമ്പാൾ വിചിത്രമായ...
റായ്പൂർ: ചാണകത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി ഛത്തീസ്ഗഢ് സർക്കാർ. സംസ്ഥാനത്തെ...
ചാണകപ്പൊടിക്ക് നിരവധി ആവശ്യക്കാരുണ്ട്
കോഴിക്കോട്: പാലും തൈരും പാക്കറ്റിൽ വീട്ടിലെത്തിച്ച മിൽമ ഇനി ചാണകവുമെത്തിക്കും. പാലും പാലിൽ നിന്നുള്ള...
റോഹ്തക്: ചാണകത്തിൽനിന്ന് 'കൊറോണ മരുന്ന്' കണ്ടെത്തിയ വാർത്തയായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽമീഡിയയിലെ വൈറൽ....