തിരുവനന്തപുരം: കോവിഡിെൻറ അതിവ്യാപനം പ്രതീക്ഷിക്കുന്ന സെപ്റ്റംബറിൽ അഞ്ച് ജില്ലകളിൽ...
േകാവിഡ് പരിശോധനാമാർഗനിർദേശങ്ങൾ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
ആലപ്പുഴ: അരൂരിൽ പൊലീസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അരൂർ പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കുന്നതിനായി...
തൃശൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരുമരണം കൂടി. ശനിയാഴ്ച മരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കോവിഡ്...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂർ സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്....
വയനാട്, മലപ്പുറം, കണ്ണൂർ സ്വദേശികളാണ് മരിച്ചത്
മഞ്ചേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ...
വടകര (കോഴിക്കോട്): സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വടകര പുതുപ്പണം വട്ടക്കണ്ടിയില്‍ മോഹനനാണ് (67)...
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 1608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 362, തിരുവനന്തപുരം 321,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. തിരുവല്ല, വെഞ്ഞാറന്മൂട് സ്വദേശികളാണ് മരിച്ചത്. തിരുവല്ല...
ആലത്തൂർ: ജില്ല ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് പ്രവേശിപ്പിച്ച കാവശ്ശേരിയിലെ വീട്ടമ്മ...
പെരിന്തല്‍മണ്ണ: ബിവറേജസ് കോർപറേഷൻ പെരിന്തല്‍മണ്ണ ഔട്ട്ലറ്റില് വർക്ക് അറേഞ്ച്മെൻറിൽ...
ആഗസ്റ്റ് 10ന് കോവിഡ് ടെസ്റ്റ് നെഗറ്റിവായിരുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്