തൃശൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരുമരണം കൂടി. ശനിയാഴ്ച മരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശാരദക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തൃശൂരിലെ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം എട്ടായി.