ഒരു ദശാബ്ദക്കാലത്തെ പരിശ്രമങ്ങൾക്കുശേഷമാണ് കോയമ്പത്തൂർ നഗരത്തിലെ സമുദായമൈത്രിയും വ്യാപാര -വ്യാവസായിക-സാമ്പത്തിക മേഖലയും...
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷം ഉച്ഛസ്ഥായിയിലായ വേളയിൽതന്നെയാണ് കുടിവെള്ള പാത്രത്തിൽനിന്ന് വെള്ളമെടുത്തുകുടിച്ചു...
പ്രതിപക്ഷ ഐക്യം സാധ്യമായാൽ ബി.ജെ.പി സർക്കാർ നിലംപതിക്കും
ഒരു ആർ.എസ്.എസ് പ്രചാരക് എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നതെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് കോടതി
ദുബൈ: താൽക്കാലിക ലാഭത്തിനായി സി.പി.എം വർഗീയതക്ക് കുടപിടിക്കുകയാണെന്നും നയങ്ങളിൽനിന്ന് പൂർണമായും വ്യതിചലിക്കുകയാണെന്നും...
പാലക്കാട്: വർഗീയ ധ്രുവീകരണ നീക്കങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് ജില്ല...
കെ- റെയിലിനെതിരായ പ്രക്ഷോഭം കേരളത്തിലെ പൊതുസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള ആളുകളും...
കൊല്ലം: മതമൗലികവാദ ശക്തികെളക്കാള് വര്‍ഗീയത വളര്‍ത്തുന്നത് സി.പി.എമ്മാണെന്ന് എൻ.കെ....
ആദ്യമവർ കമ്യൂണിസ്റ്റുകളെ തേടി വന്നു, ഞാൻ ശബ്ദിച്ചില്ല-കാരണം ഞാൻ ഒരു...
തിരുവനന്തപുരം: 'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന മുദ്രാവാക്യവുമായി ജനുവരി 4-ാം തീയതി വർഗീയതക്കെതിരെ ബഹുജന...
കൊച്ചി: വർഗീയതയുടെ പേരിലെ ചേരിതിരിവുകൾ അപകടകരമെന്ന് ഹൈേകാടതി. പരിഷ്കൃത സമൂഹത്തിന്...
ആലപ്പുഴ: വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും രൂക്ഷമാക്കാനും സംഘടിത ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ 'തീവ്രവാദം...
''ഞാനിപ്പോൾ സംസാരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനോ യൂറോപ്യനോ പാശ്ചാത്യ ജനാധിപത്യത്തിലെ...