ന്യൂഡൽഹി: കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 2019 ഒക്ടോബറിലെന്ന് പഠനം. വുഹാനിലെ മത്സ്യമാർക്കറ്റിൽ...
ബെയ്ജിങ്: ഹിമാലയൻ പ്രദേശമായ ടിബറ്റിൽ സമ്പൂർണ വൈദ്യുത ബുള്ളറ്റ് ട്രെയിനോടിച്ച് ചൈന. ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ...
നോയിഡ: തങ്ങളുടെ ഡിസ്പ്ലേ നിർമാണ യൂണിറ്റ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റി കൊറിയൻ ടെക്നോളജി ഭീമൻ...
ബെയ്ജിങ്: ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തെക്കന്‍ ചൈനയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ഗുവാങ്ഡോങ്...
ബീജിങ്: ചൈനയിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതിൻെറ എണ്ണം 100 കോടി ഡോസ് പിന്നിട്ടതായി അധികൃതർ അറിയിച്ചു. അതായത്...
ബെയ്ജിങ്: ആലിബാബ തലവനായ ജാക്ക് മാക്ക് പിന്നാലെ മറ്റൊരു ടെക് ബില്യണയർക്കെതിരെയും കടുത്ത നടപടി സ്വീകരിച്ച് ചൈന....
ബെയ്ജിങ്: ചൈനയിലെ മുതിര്‍ന്ന് ആണവ ശാസ്ത്രജ്ഞരിലൊരാളായ ജാങ് ജിജിയാന് കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു. കൂടുതല്‍...
വാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകമെമ്പാടും...
ഹോങ്കോങ്: ജയിലിലടച്ച ജനാധിപത്യ അനുകൂല പ്രവര്‍ത്തകനായ ജിമ്മി ലായുടെ മാധ്യമ ഗ്രൂപ്പായ 'ആപ്പിള്‍ ഡെയ്ലി'യില്‍ റെയ്ഡ്....
ബീജിങ്: ഒന്നര വർഷത്തിന് മുകളിലായി ലോകത്തിൻെറ പല ഭാഗങ്ങളും കോവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ചൈനയിലെ...
ധാക്ക:കോവിഡ് വാക്സിൻ വാങ്ങാൻ ചൈനയുമായി ബംഗ്ലാദേശ് ധാരണയായി. ഇത് സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ്...
ലണ്ടൻ: വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ...
ചണ്ഡീഗഢ്: 1300 ഇന്ത്യന്‍ സിം കാര്‍ഡുകള്‍ താനും സഹായിയും ചേര്‍ന്ന് ചൈനയിലേക്ക് കടത്തിയതായി അതിര്‍ത്തിയില്‍ പിടിയാലായ...