ബീജിങ്: ചൈനയിൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതിൻെറ എണ്ണം 100 കോടി ഡോസ് പിന്നിട്ടതായി അധികൃതർ അറിയിച്ചു. അതായത്...
ബെയ്ജിങ്: ആലിബാബ തലവനായ ജാക്ക് മാക്ക് പിന്നാലെ മറ്റൊരു ടെക് ബില്യണയർക്കെതിരെയും കടുത്ത നടപടി സ്വീകരിച്ച് ചൈന....
ബെയ്ജിങ്: ചൈനയിലെ മുതിര്‍ന്ന് ആണവ ശാസ്ത്രജ്ഞരിലൊരാളായ ജാങ് ജിജിയാന് കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു. കൂടുതല്‍...
വാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകമെമ്പാടും...
ഹോങ്കോങ്: ജയിലിലടച്ച ജനാധിപത്യ അനുകൂല പ്രവര്‍ത്തകനായ ജിമ്മി ലായുടെ മാധ്യമ ഗ്രൂപ്പായ 'ആപ്പിള്‍ ഡെയ്ലി'യില്‍ റെയ്ഡ്....
ബീജിങ്: ഒന്നര വർഷത്തിന് മുകളിലായി ലോകത്തിൻെറ പല ഭാഗങ്ങളും കോവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ചൈനയിലെ...
ധാക്ക:കോവിഡ് വാക്സിൻ വാങ്ങാൻ ചൈനയുമായി ബംഗ്ലാദേശ് ധാരണയായി. ഇത് സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ്...
ലണ്ടൻ: വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ...
ചണ്ഡീഗഢ്: 1300 ഇന്ത്യന്‍ സിം കാര്‍ഡുകള്‍ താനും സഹായിയും ചേര്‍ന്ന് ചൈനയിലേക്ക് കടത്തിയതായി അതിര്‍ത്തിയില്‍ പിടിയാലായ...
വാഷിങ്ടൺ: ചൈനക്കെതിരെ ലോകവ്യാപാര സംഘടനക്ക് പരാതി നൽകി ജപ്പാൻ. സ്റ്റൈയിൻലെസ്സ് സ്റ്റീൽ ഉൽപന്നങ്ങൾക്ക് ചൈന ചുമത്തിയ...
ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയ ചൈനയുടെ ടിയാന്‍വെന്‍-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ ഴുറോങ് റോവർ അവിടെ...
ബെയ്ജിങ്: കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആറു ഇന്ത്യൻ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ...
ബീജിങ്: ഒരുപറ്റം ആനകളുടെ 'വാക്കത്തോൺ' ആണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ചൈനയിലെ ആന വളർത്തൽ കേന്ദ്രത്തിൽ നിന്നാണ് 15...