Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതിബത്തിൽ ഷി...

തിബത്തിൽ ഷി ജിൻപിങ്ങി​െൻറ അപൂർവ സന്ദർശനം

text_fields
bookmark_border
തിബത്തിൽ ഷി ജിൻപിങ്ങി​െൻറ അപൂർവ സന്ദർശനം
cancel

ബെയ്​ജിങ്​: തന്ത്രപ്രധാന ​രാഷ്​ട്രീയ മേഖലയായ തിബത്തിൽ അപ്രതീക്ഷിതവും അപൂർവവുമായ സന്ദർശനം നടത്തി ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​. 30 വർഷത്തിനിടെ ആദ്യമായാണ്​ ചൈനയിലെ തലമുതിർന്ന നേതാവ്​ തിബത്ത്​​ സന്ദർശിക്കുന്നത്​. ഷിയുടെ സന്ദർശനത്തെക്കുറിച്ച്​ ഔദ്യോഗിക മാധ്യമങ്ങൾപോലും റിപ്പോർട്ട്​ ചെയ്​തിരുന്നില്ല.

ജിയാങ്​ സെമിനാണ്​ ഷി ക്കുമുമ്പ്​ തിബത്ത്​​ സന്ദർശിച്ച ചൈനീസ്​ പ്രസിഡൻറ്​. 1990ലായിരുന്നു അത്​. 1998ലും ഷി തിബത്ത്​​ സന്ദർശിച്ചിടുണ്ട്​. അന്ന്​ അദ്ദേഹം പ്രസിഡൻറായിരുന്നില്ല. ഷിയുടെ സന്ദർശനത്തിനു മുമ്പായി രാജ്യത്തെ റോഡുകൾ ഉപരോധിക്കുകയും സുരക്ഷസേന ആളുകളെ പരിശോധിക്കുകയും ചെയ്​തിരുന്നതായി തിബത്തൻ ജനതയുടെ അവകാശങ്ങൾക്കായി ശബ്​ദമുയർത്തുന്ന സംഘം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingtibetChina
News Summary - China's President Xi Jinping visits Tibet
Next Story