നേമം: 14 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ...
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ആറുവയസുകാരിയായ ദലിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി അയൽവാസി. ഡൽഹിയിലെ എയിംസിൽ...
തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോക്താക്കൾക്ക് നൽകുന്ന സ്വകാര്യതയും സുരക്ഷിതത്വവും ചൂണ്ടിക്കാട്ടി വിപണിപിടിച്ചു...
ഇസ്ലാമാബാദ്: മോഷണക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ കുട്ടിയെ ചൂടായ കോടാലി നക്കിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. പാകിസ്താൻ...
േഫ്ലാറിഡ: യു.എസിൽ കുട്ടികൾക്കെതിരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച മൂന്ന് ഡിസ്നി വേൾഡ് ജീവനക്കാർ ഉൾപ്പെടെ 17 പേർ...
എല്ലുകൾ പൊട്ടി രണ്ട് വയസ്സുകാരൻ ആശുപത്രിയിൽ ,മൂന്നര വയസ്സുകാരിക്ക് പൊള്ളലേറ്റ പാടുകൾ
വാഷിങ്ടൺ: അമേരിക്കയിൽ സഹോദരിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ഒരു വർഷത്തോളം കാറിൽ സൂക്ഷിച്ച 33കാരി അറസ്റ്റിൽ....
ലഖ്നോ: ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുട്ടികളെ മർദിച്ച ഡയറി ഫാം ഉടമക്കെതിരെ കേസ്....
ലിവർപൂൾ: രണ്ട് മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭർത്താവിനെ പഞ്ചസാര ലായനി ഒഴിച്ച് കൊന്ന കേസിൽ ഭാര്യക്ക് ജീവപര്യന്തം തടവ്...
ലഖ്നോ: ഉത്തർപ്രദേശിലെ നാലുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 14 കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ മഥുരയിലാണ്...
കായംകുളം: ആലപ്പുഴ കായംകുളം പത്തിയൂരിൽ ഏഴു വയസ്സുകാരിക്ക് പിതാവിൻെറ ക്രൂര മർദനമേറ്റു. മദ്യലഹരിയിൽ ഏഴ് വയസുകാരിയെ മർദിച്ച...
ഒന്നരവർഷത്തിനിടെ കൊല്ലപ്പെട്ട കുട്ടികൾ 43 , ബലാത്സംഗത്തിന് ഇരയായവർ 1770
പേരാവൂർ: ചെങ്ങോത്ത് ഒരു വയസുള്ള കുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ റിമാൻഡിലായ രണ്ടാനച്ഛനെ വ്യാജമദ്യ കേസിൽ എക്സൈസ് സംഘം...
കാസർകോട്: 13കാരിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാസർകോട്...