Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ട്ടി​ക്ക്​...

കു​ട്ടി​ക്ക്​ മ​ർ​ദ​നം: പ്ര​ച​രി​ക്കു​ന്ന​ത്​ 2021ലെ ​വി​ഡി​യോ

text_fields
bookmark_border
police case
cancel

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു സു​ബ്ര​മ​ണ്യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2021ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഒ​രു ആ​ൺ​കു​ട്ടി​യെ ചി​ല​ർ ചേ​ർ​ന്ന്​ അ​ടി​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ​യാ​ണ്​ ഇ​ത്.

സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ൽ ഈ ​വി​ഡി​യോ ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​തെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്​ കു​റ്റ​ക​ര​മാ​ണെ​ന്നും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ഡോ. ​വി​ക്രം അ​മ​ത്​ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സു​ബ്ര​മ​ണ്യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseVideo
News Summary - Child assault-video circulating-police case
Next Story