ചേർത്തല: ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണത്തിന് പോയ എറണാകുളം സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം...
കൊച്ചി: 'കല കല കല കലകാലങ്ങൾ.. ഓടി നടന്നൊരു കാലം പോയി.. നെഞ്ചുവിരിച്ച് പിടിച്ച് നടന്ന്...' കൊച്ചിയിലെ എക്സൈസ് ഓഫിസിൽ...
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം ലൈവിൽ കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത യൂട്യൂബ്...
കണ്ണൂർ: റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ....
പുനലൂർ: തമിഴ്നാട്ടിൽനിന്ന് ബേക്കറി സാധനങ്ങളുടെ മറവിൽ കടത്തിയ ഒന്നേകാൽ കിലോയോളം കഞ്ചാവുമായി മൂന്ന് പേരെ തെന്മല പൊലീസ്...
തേഞ്ഞിപ്പലം: പെരുവള്ളൂർ കാടപ്പടിയിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കാടപ്പടി-കൊല്ലംചിന റോഡിലെ വാടക വീടിന്റെ...
തൊടുപുഴ: വില്പനക്ക് കൊണ്ടുവന്ന 35 കിലോ കഞ്ചാവുമായി ഗുണ്ടാ നേതാവ് പിടിയിലായ കേസില്‍ ഒരാളെക്കൂടി അറസ്റ്റു ചെയ്തു....
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം ലഹരി പൂക്കുന്ന ഇടങ്ങളാണ്. കൗമാരം വിട്ടു മാറും മുമ്പേ ലഹരിയുടെ തീയും പുകയും...
ഇലവുംതിട്ട: വീട്ടുമുറ്റത്ത് കുഴിച്ചിട്ട 2.342 കിലോ കഞ്ചാവുമായി ഇരട്ടസഹോദരങ്ങൾ പിടിയിൽ. ബുധനാഴ്ച വൈകീട്ട് പത്തനംതിട്ട...
ഈരാറ്റുപേട്ട: കഞ്ചാവുമായി യുവാവ് പിടിയില്‍. നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ അൽത്താഫിനെയാണ് (20)...
ബാങ്കോക്ക്: തായ്ലാൻഡിൽ കഞ്ചാവ് ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്തുക്കൾ വ്യാപകമായി പുറത്തിറങ്ങുന്നു. നിയമവിധേയമാക്കിയതിന്...
‘ഓപറേഷൻ ഗഞ്ച 2.0’ പ്രകാരം കഞ്ചാവ് വിൽപനക്കാരെ കണ്ടെത്തി പിടികൂടുന്നതിനിടയിലാണ് പൊലീസുകാർ തന്നെ പിടിയിലായത്
കഞ്ചാവ് ഉപയോഗിക്കുന്നവർ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെന്നും എം.എൽ.എ
മെൽബൺ: ആസ്ട്രേലിയൻ നഗരമായ മിൽദുരയെ ആശങ്കയിലാഴ്ത്തി ആകാശത്തിന് പിങ്ക് നിറം. ബുധനാഴ്ച വൈകുന്നേരമാണ് അസാധാരണമായി ആകാശത്ത്...