Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് കേസ്; പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും

text_fields
bookmark_border
കഞ്ചാവ് കേസ്; പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും
cancel
camera_alt

എ​ച്ച്. കി​ര​ണ്‍കു​മാ​ര്‍

വടകര: കഞ്ചാവു കേസിൽ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നാം പ്രതി കാസര്‍കോട് ഉപ്പള സ്വദേശി ലാല്‍ബാഗില്‍ എച്ച്. കിരണ്‍കുമാറി (24) നെയാണ് വടകര നാർകോട്ടിക് സ്‌പെഷല്‍ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. രണ്ടാം പ്രതി കാസർകോട് ബായിക്കട്ടെ സ്വദേശി കിരണി(27)നെ വെറുതെ വിട്ടു.

പേരാമ്പ്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2020 നവംമ്പർ 21നാണ് കേസിനാസ്പദമായ സംഭവം. കെ.എല്‍ 10 എ.യു 8070 നമ്പര്‍ കാറില്‍ 20.920 കിലോഗ്രാം കഞ്ചാവ് കടത്തവെ പേരാമ്പ്ര സാഗര്‍ ഹോട്ടലിനു സമീപം വെച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cannabis Case imprisonment and fine
Next Story