ഒരു മാസത്തിനിടെ ഒരേ സ്ഥലത്ത് രണ്ടാം തവണയാണ് പൈപ്പ് പൊട്ടുന്നത്
കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം
വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹരിക്കുന്നില്ലെന്ന് പരാതി
കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാത്രക്കാർ ദുരിതത്തിൽ