താനെയിൽ പക്ഷിപനി സ്ഥീരികരിച്ചതായി കേന്ദ്ര ഫിഷറീസ്- മൃഗസംരക്ഷണ മന്ത്രാലയത്തിന് ജില്ലാ ഭരണകൂടം വിവരം നൽകിയിട്ടുണ്ട്.
ജിദ്ദ: രൂക്ഷമായ പക്ഷിപ്പനി പടർന്നു പിടിച്ചതിനെത്തുടർന്ന് ഡെന്മാർക്കിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും അനുബന്ധ...
നന്നായി വേവിച്ച താറാവിറച്ചിയും മുട്ടയും ഭക്ഷിക്കാമെന്നാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പറയുന്നത്
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുേമ്പാഴും രോഗം...
തമിഴ്നാട്ടിലും കർശന പരിശോധന
കുട്ടനാട്ടിലെ കർഷകരുടെ പ്രധാന ജീവനോപാധിയാണ് താറാവുകൃഷി
കോട്ടയം: ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു....
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ രണ്ടുദിവസത്തിലായി 15,655 താറാവിനെ കൊന്നൊടുക്കി....
ആലപ്പുഴ: തകഴി പഞ്ചായത്തിന് പിന്നാലെ അഞ്ച് പഞ്ചായത്തിൽക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് അധികൃതർ....
കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ െകാന്ന് സംസ്കരിച്ചു തുടങ്ങി. വെച്ചൂർ,...
ആലപ്പുഴ: തകഴിക്ക് പിന്നാലെ നെടുമുടിയിലും കരുവാറ്റയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ...
കോട്ടയം: ആലപ്പുഴക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി. കോട്ടയം ജില്ലയിൽ മൂന്നിടത്ത് രോഗം...
കോട്ടയം: ആലപ്പുഴക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി. ജില്ലയിൽ മൂന്നിടത്താണ് രോഗം സ്ഥിരീകരിച്ചത്. വെച്ചൂർ, കല്ലറ,...
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെയടക്കം വേവിച്ച മുട്ടയും താറാവ്, കോഴിയിറച്ചിയും പൂർണമായും...