Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightതാറാവിറച്ചി...

താറാവിറച്ചി ഭക്ഷ്യയോഗ്യം: ഡക്ക് ഫെസ്​റ്റുമായി താറാവ് കർഷകർ

text_fields
bookmark_border
താറാവിറച്ചി ഭക്ഷ്യയോഗ്യം: ഡക്ക് ഫെസ്​റ്റുമായി താറാവ് കർഷകർ
cancel

കോ​ട്ട​യം: പ​ക്ഷി​പ്പ​നി മൂ​ലം വി​പ​ണി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടാ​ൻ ഡ​ക്ക് ഫെ​സ്്റ്റ് ഒ​രു​ക്കു​ക​യാ​ണ് അ​യ്മ​നം, കു​മ​ര​കം മേ​ഖ​ല​യി​ലെ താ​റാ​വ് ക​ർ​ഷ​ക​ർ. വ്യാ​ഴാ​ഴ്​​ച ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ 150 പേ​ർ​ക്ക് അ​പ്പ​വും താ​റാ​വു​ക​റി​യും ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്ത് വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് ക​ർ​ഷ​ക​രു​ടെ ബോ​ധ​വ​ത്ക​ര​ണം. ഉ​ച്ച​ക്ക്​ 12ന് ​ആ​രം​ഭി​ക്കു​ന്ന ഡ​ക്ക് ഫെ​സ്്റ്റി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് നി​ർ​മ​ല ജി​മ്മി, ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര വി​പ​ണി​യെ കാ​ത്തി​രു​ന്ന താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഡി​സം​ബ​ർ 14ന് ​റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ക്ഷി​പ്പ​നി മൂ​ലം നേ​രി​ട്ട​ത്. ന​ന്നാ​യി വേ​വി​ച്ച താ​റാ​വി​റ​ച്ചി​യും മു​ട്ട​യും ഭ​ക്ഷി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രും നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ജ​ന​ങ്ങ​ളി​ലെ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ഇ​തി​നൊ​രു പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് ഡ​ക്ക് ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird fluduck farmerduck fest
News Summary - Duck meat edible: Duck farmers with duck fest
Next Story