എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് നടപടി സ്വീകരിച്ചത്
31 രാജ്യങ്ങളിലായി വിറ്റഴിച്ച ഉൽപന്നങ്ങളാണ് തിരിച്ചുവിളിച്ചത്
അമിതമായ അളവിൽ പഞ്ചസാര ചേർക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം