തിരുവനന്തപുരം: അട്ടപ്പാടിയിലെ മണികണ്ഠന്‍െറ മരണം പോഷകാഹാരത്തിന്‍െറ കുറവുമൂലമല്ളെന്ന് മന്ത്രി എ.കെ. ബാലന്....
അമിത മദ്യപാനം അട്ടപ്പാടിയെ കൊല്ലുന്നു, കുടുംബശ്രീ മിഷന് നടത്തിയ സര്‍വേയിലാണ് വിവരം പുറത്തുവന്നത്