ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം...
കൊടുങ്ങല്ലൂർ: മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ഒരു...
കോഴഞ്ചേരി: മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. ആറന്മുള എരുമക്കാട്...
കല്ലറക്കാരിയായ പെണ്‍കുട്ടിയെയാണ് ആദ്യം പ്രണയത്തില്‍ കുരുക്കിയത്
5.420 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്
പിടിയിലായത് കോട്ടയം കേന്ദ്രീകരിച്ച ക്വട്ടേഷൻ സംഘംരണ്ട് പൊലീസുകാർക്കും കാറിലുണ്ടായിരുന്ന...
വെള്ളമുണ്ട (വയനാട്): റിസോര്‍ട്ട് നിർമാണത്തിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങവേ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലൻസ് പിടിയില്‍....
കട്ടപ്പന: ഏലക്ക മോഷണത്തോടൊപ്പം മയക്കുമരുന്ന് കുത്തിവെച്ചശേഷം മധ്യവയസ്കനെ...
കോഴിക്കോട്: ബംഗാൾ സ്വദേശിയിൽനിന്ന് ഒരുകിലോയിലേറെ വരുന്ന സ്വർണക്കട്ടി കവർന്ന കേസിൽ മൂന്ന് പ്രതികൾകൂടി അറസ്റ്റിൽ....
കായംകുളം: തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ഭർത്താവും കാമുകിയും പിടിയിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട്...
ചെന്നിത്തല: കാരാഴ്മയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ മാന്നാർ പൊലിസ് പിടികൂടി. വെട്ടുകുളഞ്ഞിയില്‍...
മാന്നാർ: സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചിൽ ഒളിവിൽ കഴിത്തിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ബുധനൂർ ഉളുന്തി തോട്ടത്തിൽ...
തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയുമായി ജിംനേഷ്യം ഉടമ ഉൾപ്പെടെ മൂന്നുപേരെ തൃശൂർ വെസ്റ്റ് പൊലീസ്...
കൊൽക്കത്ത: കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിലെ വ്യാജ കോൾ സെന്ററിൽ പൊലീസ് റെയ്ഡ് നടത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു. 13...