നിരവധി അക്രമ, വർഗീയ കേസിൽ പ്രതിയായ ഇയാളെ ഭൂരിഭാഗം കേസിലും അറസ്റ്റോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് സർക്കാർ ആചാരലംഘനവുമായി മുന്നോട്ടുപോയാൽ പ്രതിരോധം തീർക്കുന്നതിന് 5000 പ്രവർത്തകരെ...