Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: ആചാരലംഘനം ചെറുക്കാൻ 5000 പേരെ അണിനിരത്തും -എ.എച്ച്​.പി

text_fields
bookmark_border
ശബരിമല: ആചാരലംഘനം ചെറുക്കാൻ 5000 പേരെ അണിനിരത്തും -എ.എച്ച്​.പി
cancel

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത്​ സർക്കാർ ആചാരലംഘനവുമായി മുന്നോട്ടുപോയാൽ പ്രതിരോധം തീർക്കുന്നതിന്​ 5000 പ്രവർത്തകരെ സന്നിധാനത്തും പമ്പയിലുമായി നിയോഗിക്കുമെന്ന്​ അന്താരാഷ്​ട്രീയ ഹിന്ദു പരിഷത്ത്​​ (എ.എച്ച്​.പി). കേരളത്തിനു പുറമെ തമിഴ്​നാട്​, കർണാടക, ആന്ധ്രപ്രദേശ്​, തെല​ങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരെയും അണിനിരത്തുമെന്ന്​ എ.എച്ച്​.പി ദേശീയ സെക്രട്ടറി പ്രതീഷ്​ വിശ്വനാഥ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ആചാരലംഘനത്തിനിറങ്ങിയ പിണറായി വിജയൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പ്രതിഷേധം വക​വെക്കാതെ മുന്നോട്ടു​േപാകുമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി മുഴുവൻ ഹിന്ദുസമൂഹത്തോടുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sabarimala women entry AHP -Kerala News
Next Story