കൂടുതൽ അറസ്റ്റിന് നീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിന് പിന്തുണയുമായി അടൂർ ഗോപാലകൃഷ്ണൻ. താനറിയുന്ന ദിലീപ്...
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി...
ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് സുഹൃത്തും ആലുവ എം.എൽ.എയുമായ അൻവർ...
കോഴിക്കോട്: ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കാൻ വ്യാപക ശ്രമം നടക്കുന്നതായി നടിമാരുടെ സംഘടനയായ 'വിമൻ ഇൻ സിനിമ കളക്ടീവ്'....
ന്യൂഡൽഹി: തമിഴ്നാട്ടിലെ ടി.വി റിയാൽറ്റി ഷോ ബിഗ് ബോസിലെ വിവാദത്തിന് പിറകെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഇരയുടെ...
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി. ശനിയാഴ്ച...
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ പ്രതികരണവുമായി ദിലീപിന്റെ അഭിഭാഷകൻ അഡ്വ. രാം കുമാർ. കേസിൽ സാക്ഷികളുണ്ടെങ്കിൽ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിെൻറ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ...
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിൽ അേന്വഷണം എത്രയും വേഗം പൂർത്തിയാക്കാൻ പ്രത്യേക...
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യാപേക്ഷ അങ്കമാലി...
കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവുമായിട്ടായിരുന്നു തൃശൂരിലും ദിലീപിനെ വരവേറ്റത്
കൊച്ചി: നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ദിലീപ് നൽകിയ ക്വേട്ടഷൻ നാലുവർഷം നീളാനുള്ള...