Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താനറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന് അടൂർ
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിന് പിന്തുണയുമായി അടൂർ ഗോപാലകൃഷ്ണൻ. താനറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന് അടൂർ പറഞ്ഞു. ദിലീപ് കുറ്റവാളിയോ നിരപരാധിയോ അല്ലെന്ന് പ്രസ്താവിക്കാൻ താൻ ആളല്ല. അത് ചെയ്യേണ്ടെത് കോടതിയാണെന്നും അടൂർ വ്യക്തമാക്കി.
ഇപ്പോൾ ദിലീപിനെ ശിക്ഷിക്കുന്നത് മാധ്യമങ്ങളാണ്. കേസിൽ മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അടൂർ ആവശ്യപ്പെട്ടു. അടൂർ അവസാനമായി സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും കാവ്യമാധവനുമായിരുന്നു മുഖ്യകഥാപാത്രങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
