ബന്ധം ശക്തിപ്പെടുത്താൻ ശൈഖ് മുഹമ്മദ്-ഖത്തർ അമീർ ചർച്ചയിൽ തീരുമാനം
യു.എൻ സുരക്ഷ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് മടങ്ങുംവഴിയാണ് ഡോ. ജയ്ശങ്കർ ദോഹയിലെത്തിയത്
അഫ്ഗാനിലെ ഇടപെടലിനും അഭയാർഥികൾക്ക് അഭയം നൽകിയതിനും യു.എൻ, യു.എസ് എന്നിവർ നന്ദിപറഞ്ഞു
ദോഹ: ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ...
ബന്ദർ മുഹമ്മദ് അബ്ദുല്ല സൗദിയിലെ ഖത്തർ അംബാസഡർ; നിയമനം നാലു വർഷത്തിനു ശേഷം
എജുക്കേഷൻ ഒാൾ എബോവ് ഫൗണ്ടേഷനും ഗവിയും കൈകോർത്താണ് ഇത്യോപ്യ, കെനിയ രാജ്യങ്ങളിൽ വിദ്യാഭ്യാസ, ആരോഗ്യപ്രവർത്തനങ്ങൾ...
യു.എസ് ദൂതൻ സൽമി ഖലീൽസാദ്, ഡോ. അബ്ദുല്ല അബ്ദുല്ല എന്നിവർ ദോഹയിൽ
ദോഹ: ഖത്തറിൽനിന്ന് ഇന്ന് മുതൽ ബ്രിട്ടലിലെത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. നേരത്തെ ബ്രിട്ടൻെറ റെഡ്...
തെഹ്റാൻ: ഇറാന് പ്രസിഡൻറ് ഇബ്രാഹിം റഈസിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഖത്തര്‍ പ്രതിനിധികള്‍ പങ്കെടുത്തു. വാണിജ്യ വ്യവസായ...
ദോഹ: ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നേരിട്ട് യാത്രാനുമതി നൽകിയപ്പോൾ മുതൽ...
ഖത്തർ വഴി യു.എ.ഇയിലേക്ക് യാത്രക്കാർ എത്തിത്തുടങ്ങി. അർമേനിയ, ഉസ്ബെകിസ്താൻ വഴി യാത്ര ചെയ്തവർക്ക് പുതിയ വഴിയാണ്...
ദോഹ: കാട്ടുതീ കെടുതികൾ അനുഭവിക്കുന്ന തുർക്കിയിലേക്ക് ഖത്തറിെൻറ രക്ഷാസംഘം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ...
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി യോഗത്തിൽ ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഖത്തർ നിലപാട് വിശദീകരിച്ചത്
ഏതുവഴിയും യു.എ.ഇയിൽ എത്തണമെന്ന ആഗ്രഹത്തിലാണ് പ്രവാസികൾ. ഉസ്ബകിസ്താൻ, അർമേനിയ തുടങ്ങിയ രാജ്യങ്ങളായിരുന്നു ആശ്രയം....