കൊല്ലം: ദിനംപ്രതി പെേട്രാൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കൊല്ലം: ശാസ്ത്രീയ സംഗീതജ്ഞനും ഗായകനുമായ കെ.എസ്. ഹരിശങ്കർ, ഡോ. കെ. ഓമനക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സംഗീത ഭാരതി...
കൊല്ലം: ജില്ലയിലെ വ്യാപാര -വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് മിനിമം വേതനംപോലും നൽകുന്നില്ലെന്നും ശരിയായ...
കൊല്ലം: ഇന്ത്യൻ ഓയിൽ കോർപറേഷെൻറ കല്ലുകടവ് ജോൺസൺ ഗ്യാസ് ഏജൻസീസിലെ പാചകവാതക വിതരണം മുടങ്ങിയതോടെ ജനം ദുരിതത്തിലായതായി...
വെളിയം: എസ്.ആർ ജങ്ഷൻ-നാഗരുകാവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ ഈ റോഡ്...
കുന്നിക്കോട്: കാര്യറയിൽ കുടിവെള്ള പൈപ്പുകൾ എത്തിച്ചുതുടങ്ങി. ജലവിതരണം മൂന്നുമാസത്തിനകം ആരംഭിക്കുമെന്ന് ജല അതോറിറ്റി...
*പൊതുമരാമത്തിെൻറ പരാതിപരിഹാര സെല്ലിൽ വിളിയുടെ പ്രവാഹം തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളെക്കുറിച്ച് മന്ത്രി ജി....
ഉണർവ് തുടരാനായില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖല തകരും -വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ...
മരാമത്ത് പ്രവൃത്തിക്കുള്ള ഫണ്ട് അപര്യാപ്തം -ജി. സുധാകരൻ തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികൾക്ക് ബജറ്റിൽ...
തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ച് പാറശാല കേന്ദ്രമാക്കി പുതുതായി സ്ഥാപിതമായ...
കൊട്ടാരക്കര: ഏനാത്ത് പാലം തകരാറിലായതോടെ സൈന്യം നിർമിച്ച ബെയ്ലി പാലം പൊളിച്ചുമാറ്റിത്തുടങ്ങി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ...
കൊല്ലം: ചവറയിൽ ആണവവികിരണം ഉണ്ടോയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കാതെ പരിശോധിക്കണമെന്ന് ദേശീയ...
തിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽ ചികിത്സയിലുള്ള ബാലികക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി ബാധിച്ചുവെന്ന പരാതി...
കൊട്ടാരക്കര: കൂട്ടുകാർ തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ യുവാവിെൻറ ചെവി കടിച്ചുമുറിച്ചു. കൊട്ടാരക്കര മൈലം കെ.കെ. ഹൗസിൽ...