ആവള പാണ്ടി മാതൃകയിൽ പേരാമ്പ്ര മണ്ഡലത്തിലെ മുഴുവൻ തരിശു പാടങ്ങളിലും കൃഷിയിറക്കുന്നു പേരാമ്പ്ര: ആവള പാണ്ടിയെ കതിരണിയിച്ച...
ടി. നസിറുദ്ദീനെ ഇൗ മാസം 26ന് ആദരിക്കും കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏേകാപനസമിതി സംസ്ഥാന പ്രസിഡൻറായി വീണ്ടും...
-കുറ്റ്യാടി: കടന്തറപുഴയുടെ കുറുകെയുള്ള സെൻറർ മുക്ക് കുറത്തിപ്പാറ കമ്പിപ്പാലം ജീർണിച്ച് അപകടാവസ്ഥയിലായിട്ടും...
27ന് തൃശൂർ വിജിലൻസ് കോടതി പരിഗണിക്കും തൃശൂര്‍: ചാലക്കുടിയില്‍ നടന് ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് മികച്ച ജയം. തെരഞ്ഞെടുപ്പ് നടന്ന 49...
കോഴിക്കോട്: ഹോട്ടലുകളും റസ്റ്റാറൻറുകളും ജി.എസ്.ടിയുടെ മറവിൽ അമിതവില ഇൗടാക്കി ഉപഭോക്താക്കളെ െകാള്ളയടിക്കുന്നത്...
പുതിയ ബസ്സ്റ്റാൻഡ്: ഇന്ധന വിലവർധനവിനെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധ സംഗമം -3.30
കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന് ജീവനക്കാർ പ്രയാസം സഹിക്കണം-മുഖ്യമന്ത്രി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന്...
കൊച്ചി: നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങൾ, അപൂർവ സ്റ്റാമ്പുകൾ, ഇതുവരെ കണ്ടിട്ടില്ലാത്ത കറൻസികൾ.... വിജ്ഞാനത്തോടൊപ്പം...
കളമശ്ശേരി: കളമശ്ശേരി പോളിടെക്നിക്ക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ചരിത്ര വിജയം. 30 വർഷങ്ങൾക്കൊടുവിൽ...
കാർത്തി ചിദംബരം വിദേശത്ത് പോയത് അക്കൗണ്ടുകൾ റദ്ദാക്കാൻ -സി.ബി.െഎ ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിെൻറ...
പി.എസ്.എൽ.വിയുടെ അടുത്ത ദൗത്യം നവംബർ-ഡിസംബർ മാസങ്ങളിൽ -എ.എസ്. കിരൺകുമാർ തിരുവനന്തപുരം: തിരിച്ചടിയിൽനിന്ന് പാഠം...
അങ്കമാലി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിപ്പപാടം, കവരപ്പറമ്പ് എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍...
ആലുവ: കാർ വാടകക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുകുന്ദപുരം മറ്റത്തൂർ വില്ലേജ്...