കാസർകോട്: വീട്ടമ്മയെ ട്രെയിന്‍തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അടുക്കത്ത്ബയലിലെ ജാരപ്പ പൂജാരിയുടെ ഭാര്യ കമല (77) ആണ്...
കാസർകോട്: ഹോട്ടലുകള്‍ക്ക് ജി.എസ്.ടിയുടെ പേരിൽ അമിത നികുതി ചുമത്തിയതിനെതിരെ തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് കലക്ടറേറ്റ്...
കാസര്‍കോട്: കേന്ദ്രസര്‍ക്കാറിെൻറ ഫാഷിസ്റ്റ് നയങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാറിെൻറ മദ്യനയത്തിനുമെതിരെ യു.ഡി.എഫ് ജില്ല...
തലശ്ശേരി: പ്രശാന്തൻ മുരിങ്ങേരിയുടെ ഒരാഴ്ചനീളുന്ന ചിത്രപ്രദർശനം കസ്റ്റംസ് റോഡിലെ തലശ്ശേരി ആർട്സ് സൊസൈറ്റി ഗാലറിയിൽ...
കൂത്തുപറമ്പ്: തൊക്കിലങ്ങാടിക്കടുത്ത പാലാഴിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ...
പുതിയതെരു: അഴീക്കൽ അശോകമന്ദിരത്തിനു സമീപം പരേതനായ ദാമോദരെൻറയും പരേതയായ യശോദയുടെയും മകൻ വിമുക്തഭടൻ മുള്ളങ്കണ്ടി ...
തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ സീനിയർ വൈദികനും മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സഹോദരപുത്രനുമായ ഫാ. െസബാസ്റ്റ്യൻ...
ഇരിട്ടി: ബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പിടിയിലായ പ്രതികളെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു....
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് 34.31 കോടി രൂപയുടെ ഭരണാനുമതി -കെ.കെ. ശൈലജ തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍...
പുനലൂർ: റോഹിങ്ക്യൻ മുസ്ലിംകൾ നേരിടുന്ന ദുരിതത്തിന് അറുതിവരുത്തണമെന്നും ഇന്ത്യയിൽ അഭയാർഥികളായി എത്തിയവരെ...
മാധ്യമ-സാംസ്കാരിക കൂട്ടായ്മ 12ന് തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിെവച്ച് കൊലപ്പെടുത്തിയതിൽ...
തിരുവനന്തപുരം: കേരള പൊലീസിൽ 30 സി.ഐമാർക്ക് സ്ഥാനചലനം. സി.ഐമാരുടെ പേരും ബ്രാക്കറ്റിൽ മാറ്റി നിയമിക്കപ്പെട്ട സ്ഥലവും....
തിരുവനന്തപുരം: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വളരെ ഗൗരവതരമാണെന്നും...
തൃപ്പൂണിത്തുറ യോഗ കേന്ദ്രം: ആരോപണങ്ങളെ സർക്കാർ ഗൗരവത്തോടെ കാണണം-കാനം തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദ...