നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ സംബന്ധിച്ച് പ്രഗല്ഭനായൊരു മാധ്യമ പ്രവര്ത്തകന്...
വിശ്വാസികൾ കാണുന്നത് അവിശ്വാസിയും യുക്തിവാദിയുമായാണ്. പാരമ്പര്യ വിരുദ്ധയെന്ന പേരും കിട്ടി. ബി.ജെ.പിയുടെ പ്രതിച്ഛായ...
ഇവിടെ ഒരച്ഛന് ആഴ്ചകളായി ഉറങ്ങാതെ കാവലിരിക്കുകയാണ്. ‘‘ഞാനൊന്നുറങ്ങിപ്പോയാല് എന്‍െറ വീട്ടില്‍ പ്രിയപ്പെട്ടവരുടെ ശവം...
ദേശീയഗാനം രചിച്ച മഹാകവി രവീന്ദ്രനാഥ ടാഗോര്‍ 1908ല്‍ തന്‍െറ സുഹൃത്ത് എ.എം. ബോസിന് അയച്ച കത്തില്‍ ഇങ്ങനെ എഴുതി:...
ആഫ്രോ-അമേരിക്കന്‍ നേതാവും ലോകമെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ-ആത്മീയ പ്രചോദനവുമായ മാല്‍കം...
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന് പല വിശേഷണങ്ങളാണ് പലരും നല്‍കിക്കണ്ടത്....
സൂര്യന് ഉദിക്കുന്നുണ്ട്, ഉച്ചസ്ഥായിയിലത്തെുന്നുണ്ട്, അടുത്തദിവസം തിരിച്ചത്തെുമെന്ന പ്രതീക്ഷ നല്കി മടങ്ങുന്നുമുണ്ട്. ഈ...
ട്രംപിന്‍െറ അധികാരലബ്ധിയും ഇന്ത്യയും
തീവ്ര ദേശീയത വിശകലനം ചെയ്യുന്നിടത്ത് ചരിത്രകാരനായ രാമചന്ദ്ര ഗുഹ, വിശ്വപ്രസിദ്ധ രാഷ്ട്രമീമാംസകന്‍ ബെനിഡിക്ട് ആന്‍ഡേഴ്സിനെ...
സ്വന്തം പണം ആവശ്യത്തിന് ചെലവഴിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സമഗ്രാധിപത്യ വ്യവസ്ഥയിലേക്കാണോ നമ്മുടെ രാജ്യം...
ഹൈകമാന്‍ഡ് വിളിച്ചുവെന്ന് പറയാന്‍ പണ്ടൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തൊരു അഭിമാനമായിരുന്നു! വിളി കേട്ട്...
പാര്‍ലമെന്റിന്‍െറ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചക്കുവരാന്‍ സാധ്യതയുള്ള ബില്ലാണ് ദേശീയ വൈദ്യശാസ്ത്ര കമീഷന് (National...
നിലമ്പൂര്‍ വനത്തിലെ പൊലീസ് വെടിവെപ്പിനത്തെുടര്‍ന്ന് രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം ‘വ്യാജ ഏറ്റുമുട്ടല്‍’...
ഫിദല്‍ കാസ്ട്രോ നമ്മെ വിട്ടുപിരിഞ്ഞുവെങ്കിലും അദ്ദേഹത്തിന്‍െറ വിപ്ളവ സ്മരണകള്‍ക്ക് മരണമില്ല. കേവലം ക്യൂബന്‍...