പയ്യോളി കടപ്പുറത്തു നിന്ന് സ്കൂളിലേക്കോടിയോടി ഇന്ത്യയെ സ്വര്‍ണമണിയിച്ച പി.ടി. ഉഷയെപ്പോലെ മലയോരമേഖലയില്‍ നിന്ന്...
മീഡിയവണ്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയ സമയം. ഇന്ത്യ^പാകിസ്താന് ഉഭയകക്ഷി ബന്ധം വഷളായത് ഡല്‍ഹിയിലെ പ്രധാന വൈകുന്നേര...
ആഭരണ നിര്‍മാണത്തിലും ഗ്ളാസ് പെയിന്റിങ്ങിനുമൊക്കെ സ്ത്രീകള്‍ ഒരു ഗ്രൂപ്പായി വരാറുണ്ട്. എന്നാല്‍, ചിത്രകലയിലേക്ക്...
ചെറുത്തുനില്‍പിന്‍െറയും പ്രതിരോധത്തിന്‍െറയും ശബ്ദം ആദ്യം മുഴങ്ങേണ്ടത് നാടകവേദിയില്‍ നിന്നാണെന്ന് വിശ്വസിക്കുന്നു...
ഇറോം ശര്‍മിളയുടെ നാട്ടുകാരിയാണ് ഡോ. തനിന്‍ലീമ. അതുകൊണ്ടുതന്നെ അവര്‍ക്ക് നാടകം വെറുമൊരു കളിയല്ല, സമൂഹത്തോട്...
1985 ലെ മട്ടാഞ്ചേരിയിലെ ഒരു പൊള്ളുന്ന പകല്‍. അവിടെ സാഹസിക സൈക്കിള്‍ പ്രകടനം നടക്കാന്‍പോകുന്നു. ബെല്ലും ബ്രേക്കും പുറമെ...
മൈക്കല്‍ ഷൂമാക്കറും ഫെര്‍ണാഡോ അലോന്‍സോയും ലൂയിസ് ഹാമില്‍ട്ടണും സെബാസ്റ്റ്യന്‍ വെറ്റലുമെല്ലാം താരങ്ങളായ...
ചിത്രകാരനും ശില്പിയുമായ ഉപ്പയെ അതിശയിക്കുന്ന രചനാവൈഭവമാണ് മൂത്തമകള്‍ക്ക്. ഇരുവരെയും ബ്രഷ് കൊണ്ട് മാത്രമല്ല, മൗസ്...
പച്ചപ്പും കരിമ്പനപ്പട്ടകളില്‍ ചൂളം വിളിക്കുന്ന കാറ്റും മാമ്പൂമണവുമുള്ള ഒരു പാലക്കാടന്‍ അതിര്‍ത്തിഗ്രാമം. കര്‍ഷകരും...
മാന്യമഹാ ജനങ്ങളേ... ബ്രിട്ടീഷ് ആധിപത്യത്തിന്‍െറ അടിച്ചമര്‍ത്തലില്‍നിന്ന് സ്വാതന്ത്ര്യത്തിന്‍െറ ശുദ്ധവായുവിലേക്ക് ജീവിതം...
1964 ഡിസംബര്‍ 31. അന്നത്തെ മധ്യാഹ്നം രമണി എന്ന 15കാരിക്ക് അക്ഷമ നിറഞ്ഞതായിരുന്നു. എറണാകുളം പള്ളിമുക്ക് വാരിയം റോഡിലെ...
അട്ടപ്പാടിയില്‍ തുടരുന്ന ശിശുമരണങ്ങളുടെ കാരണം എന്തായിരിക്കും? മഴയും മഞ്ഞും ഋതുക്കളും മാറിമാറിവരുമ്പോഴും, കാടിനോടും...
ആഭരണങ്ങള്‍ എന്തിലായാലും തലമുറകള്‍ക്ക് അലങ്കാരം പകര്‍ന്ന് കൂടെ സഞ്ചരിക്കുന്നു. കാലവും ദേശവും മാറുമ്പോള്‍ അവക്ക് ചില...
കാമറയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതുവഴികള്‍ തേടുമ്പോള്‍ വെറുതെ ചിത്രങ്ങളെടുത്ത് സമയം കളയുകയായിരുന്നില്ല വയനാട്...