പയ്യോളി: പയ്യോളിയിലെ പഴയകാല മത്സ്യവിതരണ തൊഴിലാളിയും മലബാർ ചിക്കൻ സ്റ്റാൾ ഉടമയുമായ കീഴടികുനിയിൽ, പഴയകാട്ടിൽ മൊയ്തു (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇസ്മയിൽ, റിയാസ് (ഇരുവരും മലബാർ ചിക്കൻ സ്റ്റാൾ), സുബൈദ, സൈന, സബിയ, ഷാഹിന, ഷഹനാസ്. മരുമക്കൾ: ഖാദർ (കച്ചവടം), അനസ്, ഉസ്മാൻ, നസീർ, പരേതനായ റഷീദ്.