ചേളന്നൂർ: ഒളോപ്പാറ കിഴക്കിലാത്തൂട്ടയിൽ ഷാജിയുടെ ഭാര്യ ധന്യ (37) നിര്യാതയായി. പിതാവ്: പരേതനായ മാനാത്ത് പത്മനാഭൻ. മാതാവ്: ശോഭന. മക്കൾ: ദേവതീർഥ, ഗൗരിതീർഥ. സഹോദരങ്ങൾ: ബിന്ദു, ബിനീഷ്, പ്രബീഷ്.