തലക്കുളത്തൂർ: പറമ്പത്ത് മതിലകം ക്ഷേത്രത്തിനു സമീപം ഷാരത്ത് മീത്തൽ കുട്ടപ്പൻ നായർ (78) നിര്യാതനായി. മാനാഞ്ചിറയിലെ കോംട്രസ്റ്റ് വീവിങ് മിൽ തൊഴിലാളിയായിരുന്നു. ഭാര്യ: ബേബി (റിട്ട. കോംട്രസ്റ്റ് വീവിങ് മിൽ). മക്കൾ: എസ്.എം വിനോദ് കുമാർ (സെക്രട്ടറി, സി.പി.എം മതിലകം ബ്രാഞ്ച്), എസ്.എം അനിൽകുമാർ. മരുമക്കൾ: ടി. ജയന്തി, വി. ഷീന. സഹോദരങ്ങൾ: പരേതരായ കുട്ടിക്കൃഷ്ണൻ നായർ, ഗോപാലൻ നായർ, ഉണ്ണിനായർ. സഞ്ചയനം വ്യാഴാഴ്ച.