വടകര: വെള്ളികുളങ്ങരയിലെ നടേമ്മല്‍ കുഞ്ഞമ്മദ് (67) നിര്യാതനായി. ഭാര്യ: താഹിറ. മക്കള്‍: താഹിര്‍, തസ്നി, തസ്മിജ, തമ്ശിന. മരുമക്കള്‍: നൗഷാദ് (അഴിയൂര്‍), റയ്സല്‍ (മാക്കൂൽ പീടിക), സാജിദ് (എടച്ചേരി), സൈനബ.