കോഴിക്കോട്: ചാർട്ടേഡ് അക്കൗണ്ടൻറ് പി.ആർ. മേനോെൻറ (പാർട്ണർ, ടി.കെ മേനോൻ ആൻഡ് കമ്പനി) ഭാര്യ പാലക്കൽ കമല ആർ. മേനോൻ (84) നിര്യാതയായി. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിെൻറ രക്ഷാധികാരിയും കോഴിക്കോട് ലയൺ ലേഡീസ് ക്ലബ് മുൻ സെക്രട്ടറിയും വിമൻസ് ഇന്ത്യൻ അസോസിയേഷൻ അംഗവുമായിരുന്നു. മക്കൾ: ജി. ബാലഗോപാലൻ, ശ്രീഹരി, ജയകൃഷ്ണൻ (മൂവരും ചാർട്ടേഡ് അക്കൗണ്ടൻറുമാർ), മായ മേനോൻ. മരുമക്കൾ: മോഹൻ എ. മേനോൻ (ഇന്ത്യൻ െറയിൽവേസ് സർവിസസ് റിട്ട. സി.പി.ഒ), രശ്മി, ജയന്തി, വിജയലക്ഷ്മി. സഹോദരങ്ങൾ: ലഫ്. കേണൽ റിട്ട. പി.കെ.യു. മേനോൻ, കെ. മാധവമേനോൻ, മോഹൻദാസ്, നരേന്ദ്രനാഥ്, പരേതരായ രാമചന്ദ്രൻ, പത്മിനി മേനോൻ.