മലാപ്പറമ്പ്: പനോത്ത് അജിത് കുമാറിെൻറ (റിട്ട. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ) ഭാര്യ അണിമ അശോക് (50) നിര്യാതയായി. പരേതരായ തയ്യിൽ അശോകെൻറയും തട്ടാങ്കണ്ടി പത്മാവതിയുടെയും മകളാണ്. സഹോദരങ്ങൾ: ആഭ അശോക്, അഭിലാഷ്. മക്കൾ: നിവേദ് കൃഷ്ണ, ദർശൻ കൃഷ്ണ.