കക്കോടി: മോരിക്കര കാരാട്ട് പറമ്പ് പുഷ്പവല്ലി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ വൈദ്യർ. മക്കൾ: ഷനോജ്, ഷാജേഷ്, ഷൈജു. മരുമക്കൾ: ദിവ്യ, പ്രിയ.