കുന്ദമംഗലം: പന്തീർപാടം നഫീസ (53) പുളിക്കിൽ നിര്യാതയായി. പരേതനായ കോയയുടെ ഭാര്യയാണ്. മക്കൾ: ബാസിത്ത്, സീനത്ത്, നിഷാനത്ത്. മരുമക്കൾ: സുബൈർ, സലീം, അർഷിദ