ചെറുവറ്റ: എൽ.പി സ്കൂളിനു സമീപം കിഴക്കെ പകലേടത്ത് താഴത്ത് പരേതനായ അവറാെൻറ ഭാര്യ പാത്തുമ്മയി (92) നിര്യാതയായി. മക്കൾ: കെ.പി. അബ്ദുല്ലക്കോയ (റിട്ട. പ്രിൻസിപ്പൽ, ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, മേരിക്കുന്ന്), കെ.പി. അലി (ബിസിനസ്), കെ.പി. മുഹമ്മദ് (റിട്ട. സീനിയർ മാനേജർ, ഗ്രാമീൺ ബാങ്ക്), കെ.പി. ബഷീർ (ബിസിനസ്), ആമിന, ആയിഷ, മൈമൂന, റംല. മരുമക്കൾ: കെ. അബ്ദുറഹിമാൻ, ഇ. ആലിക്കോയ (ഇരുവരും ചെറുവറ്റ), പി.കെ. അബ്ദുൽ മജീദ് (പറമ്പിൽകടവ്), എം.കെ. ഫാത്തിമ, എം.കെ. ഖദീജ, എ.പി. ഫാത്തിമ, പി.ടി. സക്കീന. പരേതനായ മുഹമ്മദലി (മായനാട്).