കോടഞ്ചേരി: നെല്ലിപ്പൊയിൽ മഞ്ഞുവയൽ ഒരപ്പുഴിക്കൽ സെബാസ്റ്റ്യൻ (തങ്കച്ചൻ-88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മേരിക്കുട്ടി, ജോസ്, ലിസി, സിസ്റ്റർ വിമൽ റോസ് (ഹോളിക്രോസ് സഭാംഗം), വനജ, അജയ്. മരുമക്കൾ: തോമസ് കുന്നത്ത്, ബിന്ദു മല്ലശ്ശേരിൽ, സിബി തോട്ടുമാലിക്കൽ, ഷിേൻറാ പന്തലാടിയിൽ, സോമിയ മൈലക്കചാലിൽ.