പൂളാടിക്കുന്ന്: പരേതനായ താഴത്തയില്‍ കൃഷ്ണന് കുട്ടിയുടെ ഭാര്യ സരള (76) നിര്യാതയായി. മക്കള്‍: പ്രസാദ് (ഡല്‍റ്റ ബേക്കറി), സുഭാഷ്. മരുമക്കള്‍: ലസിത, ബീന. സഞ്ചയനം വ്യാഴം.