ഈങ്ങാപ്പുഴ: കൈതപ്പൊയിൽ മൂഴിക്കുന്നത്ത് മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജാഫർ, അബ്ദുള്ള, ഷാഹിന, റസ്ലത്ത്. മരുമക്കൾ: സുലൈമാൻ, ഫൈസൽ, മുഹ്സിന, അമീറ. സഹോദരങ്ങൾ: തറുവയ്കുട്ടി, ഹംസ, പാത്തുമ്മ, മറിയ, ആമിന, നഫീസ, ആസിയ, പരേതയായ ആയിഷ.