താമരശ്ശേരി: കോരങ്ങാട് കെട്ടിൻറകായില് പരേതനായ അബ്ദുറഹിമാന് കുട്ടി ഹാജിയുടെ ഭാര്യ എടവലത്ത് ആയിഷക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. മക്കള്‍: സുലൈഖ, അബ്ദുല്‍ ഖാദര്‍ (പ്രസിഡൻറ്, ബിലാല്‍ ജുമാമസ്ജിദ്, പുത്തന്‍തെരുവില്‍), അബ്ദുല്‍ റസാഖ് (ട്രഷറര്‍, കോരങ്ങാട് മഹല്ല് കമ്മിറ്റി), അബ്ദുല്‍ റഷീദ് (സിംല മെഡിക്കല്‍സ്), അബ്ദുല്‍ മജീദ് (ബാസിത് മെഡിക്കല്‍സ്), മറിയ, സാറ, റംല, സക്കീന. മരുമക്കള്‍: സി.വി. മുഹമ്മദലി, മുഹമ്മദ് കൊടുവള്ളി, മൊയ്തീന് കോയ (കെടവൂര്‍), ഉമ്മര്‍ (വട്ടോളി), സുബൈദ, സുബൈദ കളത്തില്‍, റസീന, സാബിറ, പരേതനായ മുഹമ്മദ്.