ചേമഞ്ചേരി: പൂക്കാട് കണ്ണങ്കടി പരേതനായ മൂസഹാജിയുടെ മകൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആരിഫ് (ഖത്തർ), താഹിറ, നൗഫൽ, അബ്ദുൽ സലാം (ബഹ്റൈൻ). മരുമക്കൾ: ഇല്യാസ്, നസ്ല, വമിൻഷ. സഹോദരങ്ങൾ: മറിയം, ആലി, ഫാത്തിമ, മൈമൂന. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് മാക്കാംപള്ളി കാപ്പാട് ഖബർസ്ഥാനിൽ.