മാവൂർ: പരേതനായ കോടിയാലിൽ ഗംഗാധരൻ നായരുടെ ഭാര്യ നങ്ങാലത്ത് കാർത്യായനി അമ്മ (84) നിര്യാതയായി. മക്കൾ: സുലോചന, ലളിത പത്മിനി, അജിതകുമാരി, സതീദേവി, അജയ് കുമാർ. മരുമക്കൾ: രാജഗോപാലൻ നായർ, അരവിന്ദാക്ഷൻ, പരേതരായ രാജു, രാജൻ. സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ, ജാനകി അമ്മ, നങ്ങാലത്ത് പത്മനാഭൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.