ചെറുവണ്ണൂർ: പരേതനായ മലയിൽ മാധവെൻറ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: ഡോ. ശാലിനി ബാലകൃഷ്ണൻ, മോഹൻദാസ് (എൻജിനീയർ), സുരേഷ്, മുരളി, ഷൈല, സുധമധു (അഡ്വക്കറ്റ്), മംഗൽ മിനി, സുമേഷ്, ബിന്ദു, പരേതനായ സുന്ദരൻ. മരുമക്കൾ: നീന മോഹൻദാസ്, ലത സുന്ദരൻ, രാജൻ, വിജയൻ, നൈസ മധു, സോണി മംഗൽ, നാരായണൻ, ജീവ സുമേഷ്, മനോജ് കുമാർ, പരേതനായ പ്രഫ. ബാലകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.