നടുവണ്ണൂർ: മന്ദങ്കാവിലെ പന്തലാട്ട് താമസിക്കുന്ന പുത്തൂർ ആലി (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: ബഷീർ, ഗഫൂർ, സുലൈഖ, ആമിന. മരുമക്കൾ: മൊയ്തീൻ, പോക്കർ (അരിക്കുളം), സാബിറ (നൊച്ചാട്), നസീറ (ചക്കിട്ടപാറ). സഹോദരങ്ങൾ: അമ്മത്, പരേതരായ അവറു, കോയോട്ടി, മൊയ്തി, അസ്സൻ.